എസ് എഫ് എ എച്ച് എസ് എസ്, അർത്തുങ്കൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:22, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ShimymolM (സംവാദം | സംഭാവനകൾ) (' അർത്തുങ്കൽ ആലപ്പുഴ ദേശീയപാതയിൽ അർത്തുങ്കൽ ബൈപ്പാസിൽ നി൬ം 5 കിലോമീറ്റർ അകലെയാണ് അർത്തുങ്കൽ.മൂ൬ ഭാഗത്തേക്ക് പാതകളുളള ഒരു കവലയിൽ പടി‍‍‍ഞാറു ഭാഗത്താണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
               അർത്തുങ്കൽ

ആലപ്പുഴ ദേശീയപാതയിൽ അർത്തുങ്കൽ ബൈപ്പാസിൽ നി൬ം 5 കിലോമീറ്റർ അകലെയാണ് അർത്തുങ്കൽ.മൂ൬ ഭാഗത്തേക്ക് പാതകളുളള ഒരു കവലയിൽ പടി‍‍‍ഞാറു ഭാഗത്താണ് എന്റെ സ്ക്കുൾ. അർത്തുങ്കൽ പളളി ഇവിടെ സ്ഥിതി ചെയു൬.