ജി എം എൽ പി എസ്സ് മലപ്പുറം/എന്റെ ഗ്രാമം

20:52, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- REJISHMA RB (സംവാദം | സംഭാവനകൾ) (47443/ENTE GRAMAM/MALAPURAM)

മലപുറം

വയനാടൻ ചുരത്തിന്റെ താഴ് ഭാഗത്ത് ദേശീയപാത 212 നോട് ചേർന്ന് പുതുപ്പാടി പഞ്ചായത്തിൽ പ്രവർത്തിച്ച് വരുന്ന ഏക സർക്കാർ ലോവർ പ്രൈമറി വിദ്യാലയമാണ് മലപുറം.