ഗവ. എൽ പി എസ് ത്രിവിക്രമംഗലം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ത്രിവിക്രമംഗലം

ഇപ്പോൾ കുഞ്ചാലുംമൂട്  എന്നറിയപ്പെടുന്ന ചീക്കുവിള എന്ന സ്ഥലത്തു നിൽക്കുന്ന സ്കൂളാണ്

ഭൂമിശാസ്ത്രം: റോഡിൽ നിന്നും അല്പം താഴ്ന്നു നിൽക്കുന്ന ഈ സ്കൂളിന്റെ മേൽക്കൂര മാത്രമേ റോഡ് നിരപ്പായി  നമുക്ക്  കാണാൻ കഴിയുള്ളു