നടുവണ്ണൂർ

  • കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ ഒരു ഗ്രാമമാണ് നടുവണ്ണൂർ
  • നടുവണ്ണൂർ ഗവർമെന്റ് ഹയർ സെക്കന്ററി സ്ഥിതിചെയ്യുന്ന പ്രദേശമാണ് ഈ ഗ്രാമത്തിന്റെ കേന്ദ്രം

പൊതു സ്ഥാപനങ്ങൾ

  • ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നടുവണ്ണൂർ
  • സബ് രജിസ്ട്രാർ ഓഫീസ് നടുവണ്ണൂർ
  • പോസ്റ്റ് ഓഫീസ്  നടുവണ്ണൂർ
  • നടുവണ്ണൂർ കൃഷി ഭവൻ നടുവണ്ണൂർ
  • സർക്കാർ ഹോമിയോ ഡിസ്‌പെൻസറി
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

ചിത്രശാല