എസ് എസ് എ ഐ യു പി എസ് പടിയൂർ/എന്റെ ഗ്രാമം
പടിയൂ൪
{{പ്രമാണം:23351 ente gramam SSAIUPS SCHOOL &HOLLY FAMILY CHAPPEL.jpg|Thumb|എസ് എസ് എ ഐ യു പി സ് ക്കൂൾ&ഹോളി ഫാമിലി }}
പടികൾ നിറഞ്ഞ സ്ഥലമായതിനാൽ ആണ് പടിയൂ൪ എന്ന പേര് ലഭി്ച്ചത്
- പടിയൂരിന്റെ ചുറ്റുപാടും വലിയ കമാനങ്ങൾ ഉണ്ടായിരുന്നു.
പ്രധാന പൊതു സ്ഥാപനങ്ങൾ
- പോസറ്റ് ഓഫീസുകൾ
- സ്ക്ക്ൾ
ശ്രദ്ധേയരായ വ്യക്തികൾ
- സെറാഫിൻ പിൻഹീറോ (ദേശീയ അവാർഡ് ജേതാവ്)
ആരാധനാലയങ്ങൾ
- വൈക്കം അമ്പലം
- റോമൻ കത്തോലിക്ക് ലാറ്റിൻ പളളി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- എസ് എസ് എ ഐ യു പി സ്ക്കൂ്ൾ
- ഡോൺ ബോസ് ക്കോ എൽ പി സ്ക്കൂ്ൾ