ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നടുവണ്ണൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

നടുവണ്ണൂർ

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ ഒരു ഗ്രാമമാണ് നടുവണ്ണൂർ

നടുവണ്ണൂർ ഗവർമെന്റ് ഹയർ സെക്കന്ററി സ്ഥിതിചെയ്യുന്ന പ്രദേശമാണ് ഈ ഗ്രാമത്തിന്റെ കേന്ദ്രം