ഡി ബി എച്ച് എസ് എസ് തകഴി/സ്പോർ‌ട്സ് ക്ലബ്ബ്

12:11, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ambily R (സംവാദം | സംഭാവനകൾ) ('ഡി ബി എച്ച് എസ് .എസ് തകഴ്ത്തി ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സ് കുടികൊള്ളുന്നു .ആരോഗ്യത്തിന് കായികാധ്വാനമോ വ്യായാമമോ ആവശ്യമാണ് . ഈ  തിരിച്ചറിവാണ് വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഡി ബി എച്ച് എസ് .എസ് തകഴ്ത്തി

ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സ് കുടികൊള്ളുന്നു .ആരോഗ്യത്തിന് കായികാധ്വാനമോ വ്യായാമമോ ആവശ്യമാണ് . ഈ  തിരിച്ചറിവാണ് വിദ്യാലയങ്ങളിൽ സ്പോർട്സിനു പ്രാധാന്യം നേടിക്കൊടുക്കുന്നത് .തകഴ്ത്തി സ്കൂളിൽ ബിനു സാറിന്റെ നേതൃത്വത്തിൽ വളരെ മികച്ച രീതിയിലാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത് .