എം.ജെ.എം.എ.എം. എൽ.പി. സ്കൂൾ പള്ളിമുക്ക്/എന്റെ ഗ്രാമം

പള്ളിമുക്ക്

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ എടവണ്ണ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പള്ളിമുക്ക്.

കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ പന്നിപ്പാറ നിന്നും ഒരു കിലോമീറ്റർ ഉള്ളിലേക്ക് മാറിയാണ് പള്ളിമുക്ക് എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്.