കുന്നന്താനം,പാലക്കത്തകിടി

തിരുവല്ലയിൽ നിന്നും 13 കി.മി അകലെ കുന്നന്താനം പഞ്ചായത്തിലെ പാലക്കത്തകിടി എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ പളളിക്കൂടമാണ് ഇത്.