ഗവ. മുഹമ്മദൻ ഗേ‍ൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ/ഹൈടെക് വിദ്യാലയം

01:00, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ശ്യാമ എസ് പിള്ള (സംവാദം | സംഭാവനകൾ) ('ഈ സ്കൂളിൽ ഹൈടെക് കമ്പ്യൂട്ടർ ലാബുകളും ക്ലാസ് റൂമുകളും അടങ്ങിയിരിക്കുന്നു. ക്ലാസുകൾ ഹൈടെക് രീതിയിലാണ് നടത്തുന്നത്.എല്ലാ വിദ്യാർത്ഥികൾക്കും എപ്പോൾ വേണമെങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഈ സ്കൂളിൽ ഹൈടെക് കമ്പ്യൂട്ടർ ലാബുകളും ക്ലാസ് റൂമുകളും അടങ്ങിയിരിക്കുന്നു. ക്ലാസുകൾ ഹൈടെക് രീതിയിലാണ് നടത്തുന്നത്.എല്ലാ വിദ്യാർത്ഥികൾക്കും എപ്പോൾ വേണമെങ്കിലും ആക്‌സസ് ചെയ്യാവുന്ന കമ്പ്യൂട്ടറുകളും ലാപ് ടോപ്പുകളും ഉണ്ട്. അവ നല്ല പ്രവർത്തന നിലയിലാണ്.