എൻ.എസ്.എസ്. ജി.എച്ച്.എസ്. കറുകച്ചാൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
00:31, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Devikanair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
                                                      കറുകച്ചാൽ
        
   ചരിത്രം
        കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ഗ്രാമമാണ് കറുകച്ചാൽ.  

കറുകച്ചാലിന് ഈ പേര് വന്നതിനു പിന്നിൽ പല കഥകളും പറയുന്നു. വാൾ കഴുകി ചാൽ എന്നതിൽ നിന്നാണ് ഈ പേര് വന്നത് എന്നും പറയുന്നു. പഴയ കാലത്ത് ഇവിടെ നിറയെ ചേകവന്മാർ ആയിരുന്നു എന്നും അവർ യുദ്ധത്തിനു ശേഷം ഈ ചാലിലാണ് വാൾ കഴുകിയിരുന്നതെന്നും അതാണ് ഈ പേര് ലഭിക്കാൻ കാരണമെന്നും പറയുന്നു

  ഭൂമി ശാസ്ത്രം
            ഒരു  കാലത്ത് വയലുകൾ നിറഞ്ഞിരുന്നിടത്ത് ഇന്ന് റബറും
കൊകൊയും ആണ്. പട്ടണത്തിൽ നിന്ന് 18 കീ. മീ  അകലെയാണ്
ഈ ഗ്രാമംNSS HOSPITAL
  വിദ്യാഭ്യാസം
             ഒട്ടനവധി വിദ്യാഭ്യാസ സഥാപനങ്ങൾ  ഇവിടെ സ്ഥിതി 

ചെയ്യുന്നു. വിദ്യാഭ്യാസത്തിന്വളരെ പ്രാധാന്യം നൽകുന്ന മനുഷ്യരാണ്

ഇവിടെ ഉളളത്. NSSHSS
   ആരോഗ്യം   
             ഒന്നിലധാകം   ആശുപത്രികൾ  ഈ  ഗ്രാമത്തിൽ ഉണ്ട്. 

അതിനാൽ ആരോഗ്യത്തിലും ഒട്ടും പുറകിലല്ല ഈ ഗ്രാമം.എൻ എസ് എസ് മിഷൻ ,മേഴ്സി, കറുകച്ചാൽ ഗവൺ: ആശുപത്രി എന്നിവ ഇതിൽപ്പെടുന്നു. അതോടൊപ്പം വയോധികർക്കായി ഒരു കെയർ സൻ്ററും ഈ ഗ്രാമത്തിൽ പ്രവർത്തിക്കുന്നു.Travancore foundation