ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/എന്റെ ഗ്രാമം
ചീരാൻകടപ്പുറം
മലപ്പുറം ജില്ലയിലെ താനൂർ മുനിസിപ്പാലിററിയിലെ ഒരു ചെറിയ ഗ്രാമമാണിത്.
ഭൂമിശാസ്ത്രം
ഇത് ഒരു കടലോരപ്രദേശമാണ്.പ്രധാന തൊഴിൽ മത്സ്യബന്ധനമാണ്.ഈ ഗ്രാമം താനൂർ ഗ്രാമപഞ്ചായത്തിലെ രണ്ട് വാർഡുകളിലായി വ്യാപിച്ചു കിടക്കുന്നു.
പ്രധാന പൊതുസ്ഥാപനങ്ങൾ
- സ്കൂളുകൾ
- പോസ്റേറാഫീസ്
- പോലീസ് സ്റേറഷൻ
ആരാധനാലയങ്ങൾ
വിവിധ മതക്കാരുടെ ആരാധനാലയങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നു.