കൽപക‍ഞ്ചേരി

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം സബ്ജില്ലയിൽ ഉൾപ്പെടുന്ന  സ്കൂൾ ആണ്  ജിഎംഎൽപിഎസ് കൽപകഞ്ചേരി.

ഭൂമിശാസ്ത്രം

മലപ്പുറം നഗരത്തിൽ നിന്ന് 21 കിലോമീറ്റർ (13 മൈൽ) തെക്ക്-പടിഞ്ഞാറായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് .എല്ലാ കാലാവസ്ഥ വഴികളിലൂടെയും സ്കൂളിലേക്ക് പ്രവേശിക്കാൻ കഴിയും

പ്രധാന പൊതുസ്ഥാപനങ്ങൾ

  • കൽപകഞ്ചേരി പോലീസ് സ്റ്റേഷൻ  
  • കൽപകഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രം

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

വിദ്യാഭാസ സ്ഥാപനങ്ങൾ

  • ജി എൽ പി എസ് കൽപകഞ്ചേരി
  • ജി വി  എച് എസ് എസ് കൽപകഞ്ചേരി
  • ജിഎംഎൽപിഎസ് അയിരണി
  • ജിഎംഎൽപിഎസ് കാനഞ്ചേരി
  • എംഎസ്എംഎച്ച്എസ്എസ് കല്ലിംഗപ്പറമ്പ്