ജി.എൽ.പി.എസ് പഴേടം പനംപൊയിൽ/എന്റെ ഗ്രാമം
പനംപൊയിൽ
മലപ്പുറം ജില്ലയിൽ വണ്ടൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഗ്രാമമാണ് പനംപൊയിൽ .
ഭൂമിശാസ്ത്രം
വരമ്പൻകല്ലിനും എമങ്ങാടിനും അടുത്താണ് പനംപൊയിൽ സ്ഥിതിചെയ്യുന്നത് .
പ്രധാന പൊതുസ്ഥാപനങ്ങൾ
- ജി.എൽ.പി.എസ്.പഴേടം പനംപൊയിൽ