കരുനാഗപ്പള്ളി

കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് കരുനാഗപ്പള്ളി

ഭൂമിശാസ്ത്രം

കൊല്ലം ജില്ലയിലെ ഒരു തീരദേശപട്ടണമാണ് കരുനാഗപ്പള്ളി .ആലപ്പുഴ ജില്ലയോട് ചേർന്ന് കിടക്കുന്ന കരുനാഗപ്പള്ളി താലൂക്കിന്റെ തെക്ക്‌  അഷ്ടമുടി കായലും കിഴക്ക്  കുന്നത്തൂർ താലുക്കുമാണ് .

പൊതുമേഖലാ സ്ഥാപനങ്ങൾ

ഗവണ്മെന്റ്  എഞ്ചിനീയറിംഗ് കോളേജ്

മോഡൽ പോളിടെക്‌നിക്‌ കോളേജ്

മോഡൽ പോളിടെക്‌നിക്‌ കോളേജ്

ശ്രദ്ധേയരായ വ്യക്തികൾ

സി .എസ് .സുബ്രഹ്മണ്യൻ പോറ്റി  

ആരാധനാലയങ്ങൾ

പടന്നായർകുളങ്ങര ശ്രീമഹാദേവ ക്ഷേത്രം

കരുനാഗപ്പള്ളി ജുമാമസ്ജിദ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്

ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ

എച്ച് .എസ് .ഫോർ ഗേൾസ് കരുനാഗപ്പള്ളി

ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ

ശ്രീവിദ്യധിരാജ കോളേജ്