ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കാരക്കാട്ട്പറമ്പ്

പള്ളിക്കൽ അശം,കരിപ്പുർ അശം എന്നീ രണ്ട് ദേശങ്ങളെ ചേർത്ത് 1962 മാർച്ച് 13 ന് പള്ളിക്കൽ ഗ്രമ പഞ്ചായത്ത് രുപീകരിച്ചു.ചേരമാൻ പെരുമാളിൻ്റി കാലത്ത് പ്രശസ്തായിരുന്ന നെടിയിരുപ്പ് കോവിലകം വക ആനകളെ തളച്ചിരുന്ന പ്രദേശമായിരുന്നു ഇത്.അതിനാൽ ഗജനഗരം,കരിപ്പൂരം,ആനത്താവളം എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു.ഇതിൽ നിന്നാണ് കരിപ്പൂർ എന്ന പേര് വന്നു ചേർന്നത്.