ജി. വി. രാജാ സ്പോട്​സ് സ്കൂൾ മൈലം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അരുവിക്കര

അരുവിക്കര ഗ്രാമപഞ്ചായത്തിലെ മൈലം വാർഡിൽ ആണ് ജി. വി രാജാ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്ത്രം

അരുവിക്കര ഡാം സ്ഥിതി ചെയ്യുന്നത് ഈ പ്രദേശത്താണ്.

പൊതുസ്ഥാപനങ്ങൾ

  • തിരുവനന്തപുരം ജില്ലയിലേക്കുള്ള കുടിവെള്ളം എത്തിക്കുന്ന ജല ശുദ്ദീകരണശാല ഈ ഗ്രാമപഞ്ചായത്തിലാണ്.
  • താലൂക്ക് ആശൂപത്രി
  • വില്ലേജ് ഓഫീസ്
  • അരുവിക്കര പാർക്ക്

ആരാധനലയങ്ങൾ

മേജർ ശ്രീ ഭഗവതി ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവ. എൽ.പി.എസ്. അരുവിക്കര
  • ഗവ. എൽ.പി.എസ്, മൈലം
  • ഗവ. എച്ച്.എസ്, അരുവിക്കര
  • ജി. വി രാജാ സ്പോട്സ് സ്കൂൾ