ഹോളി ഗോസ്റ്റ് സി ജി എച്ച് എസ് എസ് തോട്ടക്കാട്ടുകര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
16:33, 18 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jincy K T (സംവാദം | സംഭാവനകൾ) (എൻ്റെ ഗ്രാമത്തേക്കുറിച്ച് എഴുതി)

എറണാകുളം ജില്ലയിൽ ആലുവ പട്ടണത്തിൽ ആലുവ ശിവരാത്രി മണപ്പുറം ഉൾപ്പെടുന്ന പ്രദേശമാണ് തോട്ടക്കാട്ടുകര. ആലുവ മുനിസിപ്പാലിറ്റിയില് ഉൾപ്പെട്ട പ്രദേശമാണിത്. പെരിയാറിൻ്റെ തീരത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു പ്രദേശമാണിത്.