ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്

ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്ഇന്ത്യയുടെ ഭൂപടത്തിൽ വളരെ പ്രാധാന്യമേറിയ ഭൂപ്രദേശമാണ് ചേന്ദമംഗലം.ചേന്ദമംഗലം പഞ്ചായത്തിലെ കോട്ടയിൽ കോവിലകം ചരിത്രപ്രസിദ്ധമായ   വി ല്ലാർവട്ടം രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു മലയാളസാഹിത്യത്തിലെ ഗവേഷകരുടെ ഭീഷ്മാചാര്യർ ആയ കേസരി ബാലകൃഷ്ണപിള്ള കേരള സംസ്കാരത്തിന്റെ വിത്തറ എന്ന് വിശേഷിപ്പിച്ചിട്ടുള്ളതും ഈ പ്രദേശത്തെ ആണ്.ഇന്ത്യയുടെ ഭൂപടത്തിൽ വളരെ പ്രാധാന്യമേറിയ ഭൂപ്രദേശമാണ് ചേന്ദമംഗലം.ചേന്ദമംഗലം പഞ്ചായത്തിലെ കോട്ടയിൽ കോവിലകം ചരിത്രപ്രസിദ്ധമായ   വില്ലാർവട്ടം രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു മലയാളസാഹിത്യത്തിലെ ഗവേഷകരുടെ ഭീഷ്മാചാര്യർ ആയ കേസരി ബാലകൃഷ്ണപിള്ള കേരള സംസ്കാരത്തിന്റെ വിത്തറ എന്ന് വിശേഷിപ്പിച്ചിട്ടുള്ളതും ഈ പ്രദേശത്തെ ആണ്. ==