ഗവ. എൽ പി എസ് കാഞ്ഞിക്കൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കാഞ്ഞിക്കൽ

കേരളത്തിലെ ഏറ്റവും വലിയ വില്ലേജ് ആയ ഉളിയഴതുറ വില്ലേജിൽ സ്ഥിതി ചെയ്യുന്ന സ്ഥലം ആണ് കാഞ്ഞിക്കൽ.