/home/user/Downloads/44215christmas function 01.jpg

2022-23 വരെ2023-242024-25


1.പ്രവേശനോത്സവം 2023-2024

പ്രവേശനോത്സവം 2023 ജൂൺ 1 ഉദ്‌ഘാടനംപ്രവേശനോത്സ പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലികനിർവഹിച്ചു . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ സി ആർ സുനു  നവാഗതരെ സ്വീകരിച്ചു. അധ്യക്ഷൻ എസ് എം സി മെമ്പർ മിഥുന എന്നിവർ പങ്കെടുത്തു.




2.ജൂൺ 5ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ

 

ജൂൺ 5

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു മരം നടീൽ,

ഔഷധ സസ്യങ്ങൾ പരിചയപ്പെടൽ, പോസ്റ്റർ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി


 
 
പോസ്റ്റർ തയ്യാറാക്കൽ

'




















3.വായന ദിന പരിപാടികൾ.


വയന ദിനത്തിന്റെ ഭാഗമായി മികച്ച വായനക്കാരെ കണ്ടെത്തൽ, പുസ്തക പരിചയം, കവി പരിചയം, കവിത എഴുത്ത് ,കഥ എഴുത്ത് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി

 


 
 










4.മാലിന്യ മുക്തം നവകേരളം ക്യാമ്പയന്റെ ഭാഗമായി കുട്ടികളുടെ നഗരസഭ എന്ന പ്രോഗ്രാം നടത്തി .

 











5.അടുക്കളത്തോട്ടം

 






 
അടുക്കളത്തോട്ടം







6.ശിശുദിനാഘോഷം

 
ശിശുദിനാഘോഷത്തിന്റെ ഭാഗമായി തൊപ്പിനിർമ്മാണം
 
ശിശുദിനവുമായി ബന്ധപെട്ട കുട്ടികളുടെ രചനകൾ




7. കേരളീയത്തിന്റെ ഭാഗമായി നിയമ, സഭ മ്യൂസിയം എന്നിവിടങ്ങൾ സന്ദർശിച്ചു,

 
 
 





8. ക്രിസ്തുമസ് ദിന പരിപാടികൾ