ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:18, 13 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Savadthangalkunju (സംവാദം | സംഭാവനകൾ) (sfd)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Science & Energy Club 2021-22

സയൻസ് ക്ലബ് ഉദ്ഘാടനം 17-07-2021 ന് ശ്രീ. സത്യ ജ്യോതി എസ് ,ഹയർസെക്കൻഡറി അസിസ്റ്റന്റ് കോർഡിനേറ്റർ നിർവഹിച്ചു .205 കുട്ടികൾ  അംഗങ്ങളായുണ്ട്. ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്വിസ് പ്രോഗ്രാം നടത്തി .സ്മാർട്ട് എനർജി പ്രോഗ്രാം ആയി HSന് പോസ്റ്റർ രചനയും യുപി വിഭാഗത്തിന് പ്രസംഗമത്സരവും നടത്തി. സെപ്റ്റംബർ 29 ന് പ്രൊഫസർ താണു പത്മനാഭൻ അനുസ്മരണ പ്രഭാഷണത്തിൽ പങ്കെടുക്കാൻ കുട്ടികൾക്ക് അവസരം നൽകി. ഒക്ടോബർ 4 മുതൽ 10 വരെ ബഹിരാകാശ വാരത്തോടനുബന്ധിച്ച്  ക്വിസ് മത്സരവും ഉപന്യാസരചന യും നടത്തി .VSSC യുടെ ആഭിമുഖ്യത്തിൽ ഉള്ള ക്വിസിൽ കുട്ടികൾ പങ്കെടുത്തു .ഡിസംബർ 14 ഊർജ്ജസംരക്ഷണ ദിനത്തിൽ

ബോധവൽക്കരണ ക്ലാസ് നടത്തി.

science club