സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ/എന്റെ ഗ്രാമം

21:52, 13 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SOJIJAMES (സംവാദം | സംഭാവനകൾ) (' "തയ്യിൽ ബീച്ച്" കേരളത്തിലെ കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ബീച്ചുകളിൽ ഒന്നാണ് "തയ്യിൽ ബീച്ച്". കണ്ണൂർ വെസ്റ്റിലെ വിനോദസഞ്ചാര കേന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                                    "തയ്യിൽ ബീച്ച്"

കേരളത്തിലെ കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ബീച്ചുകളിൽ ഒന്നാണ് "തയ്യിൽ ബീച്ച്". കണ്ണൂർ വെസ്റ്റിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് തയ്യിൽ ബീച്ച് (കാനാമ്പുഴ ബീച്ച്). തയ്യിൽ എന്ന ചെറുപട്ടണത്തിലാണ് ഈ മനോഹരമായ ബീച്ച് സ്ഥിതി ചെയ്യുന്നത്. മൈതാനപ്പള്ളി ദർഗയും അറക്കൽ മ്യൂസിയവും ആയിക്കര ഹാർബറും സമീപത്താണ്. ആദി കടലായി ബീച്ചും സമീപത്തായി സ്ഥിതി ചെയ്യുന്നു.