ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
15:27, 11 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44204 (സംവാദം | സംഭാവനകൾ) (' എന്റെ ഗ്രാമം വാണിജ്യ കേന്ദ്രമായ ബാലരാമപുരത്തിനും അറബിക്കടലോരത്തിനും ഇടയിൽ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ കൊച്ചുഗ്രാമമാണ് കഴിവൂർ.കോട്ടുകാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                           എന്റെ ഗ്രാമം 
  വാണിജ്യ കേന്ദ്രമായ ബാലരാമപുരത്തിനും അറബിക്കടലോരത്തിനും ഇടയിൽ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ കൊച്ചുഗ്രാമമാണ് കഴിവൂർ.കോട്ടുകാൽ ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ അതിർത്തിയിൽ കാരോട് കഴക്കൂട്ടം ബൈപ്പാസിനു സമീപം സ്ഥിതിചെയ്യുന്ന വെങ്ങാപൊറ്റ ജംഗ്ഷനിലെ 140 വർഷത്തോളം പാരമ്പര്യമുള്ള നാടിന്റെ അഭിമാനമായ പൊതുവിദ്യാലയമാണ് ഗവഃ എൽ .പി.എസ് .കഴിവൂർമൂലക്കര .