ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:24, 10 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12036 (സംവാദം | സംഭാവനകൾ) (ജോമട്രികൽ ചാർട്ട്)

ജോമട്രികൽ ചാർട്ട്

വർഷംതോറും 8,9,10 ക്ലാസിലെ കുട്ടികളോട് ജോമട്രിക്കൽ ചാർട്ട് തയ്യാറാക്കി കൊണ്ട് വരാൻ പറഞ്ഞ് ഒരു തീയ്യതി നിശ്ചയിച്ച് അത് പ്രദർശിപ്പിക്കാറുണ്ട്. അതിൽനിന്ന് മികച്ചവരെ തിരഞ്ഞെടുത്ത് സബ്ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കാറുണ്ട്.