ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി/സ്പോർ‌ട്സ് ക്ലബ്ബ്

GCS GHSS ഇളംമ്പച്ചിയുടെ അഭിമാനതാരങ്ങൾ

പ്രമാണം:BATMINTON PLAYERS.jpg

സഫിയത്ത് എം,ദേവനന്ദ പി പി,ദിയ സുരേഷ്,ഷഫ്ന,ശ്രുതി,ഫിദ നഫിസത്ത് തുടങ്ങിയ അഭിമാനതാരങ്ങൾക്ക് ബാന്റ്മിന്റൺ ജില്ല ടീമിലേക്ക് സെലക്ട് ചെയ്തു.

മുഹമ്മദ് അയാസ്,ആദിഷ് പി,നന്ദകിഷോർ സി വി തുടങ്ങിയ അഭിമാനതാരങ്ങൾക്കുംസെലക്ഷന് കിട്ടി.

പ്രമാണം:Ashmith.jpg



25ാം കേരള സ്റ്റേറ്റ് സബ് ജുനിയർ തൈക്കോണ്ടോ ചാമ്പ്യന്ഷിപ്പ് വെള്ളിമെഡൽ നേടിയ അഷ്മിത്ത് രതിഷ്

പ്രമാണം:BATMITON BOYS.jpg