ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 9 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44059 (സംവാദം | സംഭാവനകൾ) ('അണ്ണൻ - ജ്യേഷ്ഠൻ തമ്പി - അനുജൻ ചെറുക്കൻ - ആൺകുട്ടി ചാപ്പാട് - ഭക്ഷണം കുറുക്ക് - മുതുക് നമ്മാട്ടി - മൺവെട്ടി തീറ്റി - ആഹാരം കലിപ്പ് - ദേഷ്യം' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അണ്ണൻ - ജ്യേഷ്ഠൻ

തമ്പി - അനുജൻ

ചെറുക്കൻ - ആൺകുട്ടി

ചാപ്പാട് - ഭക്ഷണം

കുറുക്ക് - മുതുക്

നമ്മാട്ടി - മൺവെട്ടി

തീറ്റി - ആഹാരം

കലിപ്പ് - ദേഷ്യം