സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്/പ്രവർത്തനങ്ങൾ/2023-24/ഓസോൺ ദിനം 2023-24

15:06, 9 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42561 (സംവാദം | സംഭാവനകൾ) ('ഓസോൺ ദിനം ഭൂമിയുടെ അതിജീവനത്തിന്റെ കഥയിൽ ഓസോൺ പാളി അഭിഭാജ്യ ഘടകമാണ് ഹാനികരമായ അൾട്രാവയലക്ഷ്മികളിൽ നിന്നും ഭൂമിയെ പൊതിഞ്ഞ് സംരക്ഷിക്കുകയാണ് ഓസോൺ എന്ന ഇ ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഓസോൺ ദിനം

ഭൂമിയുടെ അതിജീവനത്തിന്റെ കഥയിൽ ഓസോൺ പാളി അഭിഭാജ്യ ഘടകമാണ് ഹാനികരമായ അൾട്രാവയലക്ഷ്മികളിൽ നിന്നും ഭൂമിയെ പൊതിഞ്ഞ് സംരക്ഷിക്കുകയാണ് ഓസോൺ എന്ന ഇ രക്ഷാകവചം ഈ പാളികളെ ദുർബലമാക്കുന്ന ബാധകങ്ങളെ തിരിച്ചറിയുവാനും അവയെ തടയുവാനും നമുക്ക് സാധിക്കണം.സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽഓസോൺ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ഈ ദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു ഡ്രൈഡേ ആചരണം, ഓസോൺ ഡേ ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം, വൃക്ഷത്തൈ നടീൽ.