സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്/പ്രവർത്തനങ്ങൾ/2023-24/ബഷീർ ദിനം 2023-24

Schoolwiki സംരംഭത്തിൽ നിന്ന്
14:52, 9 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42561 (സംവാദം | സംഭാവനകൾ) ('ബഷീർ ദിനം. 2023 ജൂലൈ അഞ്ചാം തീയതി സെൻട്രൽ സ്കൂളിൽ ബഷീർ ചരമദിനം  ആചരിച്ചു വൈക്കം മുഹമ്മദ് ബഷീർ സാഹിത്യ ലോകത്തിന് നൽകിയ വിലപ്പെട്ട സംഭാവനകൾ സ്കൂൾ അസംബ്ലിയിൽ അനു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ബഷീർ ദിനം.

2023 ജൂലൈ അഞ്ചാം തീയതി സെൻട്രൽ സ്കൂളിൽ ബഷീർ ചരമദിനം  ആചരിച്ചു വൈക്കം മുഹമ്മദ് ബഷീർ സാഹിത്യ ലോകത്തിന് നൽകിയ വിലപ്പെട്ട സംഭാവനകൾ സ്കൂൾ അസംബ്ലിയിൽ അനുസ്മരിച്ചു കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തി .പോസ്റ്റർ രചന,കഥാരചന,കവിതാ രചന എന്നിവ നടത്തി ബഷീറിൻറെ വേഷപ്പകർച്ച നടത്തിയ കുട്ടികൾ അവരുടെ ചിത്രങ്ങൾ അതര ക്ലാസ് ടീച്ചറിന് അയച്ചുകൊടുത്തു വ്യത്യസ്ത ക്ലാസ്സുകളിൽ നിന്നായി ബഷീർ പതിപ്പ് പുറത്തിറക്കി ബഷീറിൻറെ ജീവചരിത്രം ചാറ്റുകളിൽ ആക്കി പ്രദർശിപ്പിച്ചു പ്രദർശനവും നടത്തി.