ദേവമാതാ എച്ച് എസ് ചേന്നംകരി/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
12:08, 3 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Devamathahs (സംവാദം | സംഭാവനകൾ) ('2021 മുതൽ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് യൂണിറ്റ് ഇവിടെ പ്രവർത്തിച്ചു വരുന്നു. മറിയാമ്മ ജോസഫ് ടീച്ചറാണ് സ്കൗട്ട് മിസ്ട്രസായി പ്രവർത്തിക്കുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2021 മുതൽ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് യൂണിറ്റ് ഇവിടെ പ്രവർത്തിച്ചു വരുന്നു. മറിയാമ്മ ജോസഫ് ടീച്ചറാണ് സ്കൗട്ട് മിസ്ട്രസായി പ്രവർത്തിക്കുന്നത്. 32 കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങളായിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ യൂണിഫോംഡ് വോളന്ററി ഓർഗനൈസേഷന്റെ പ്രവർത്തനങ്ങൾ സ്കൂളിന് മുതൽക്കൂട്ടാണ്. ഈ ക്ലബ്ബിലെ അംഗങ്ങളുടെ പൗരത്വ ബോധം വളർത്തുന്നതിൽ മാത്രമല്ല, സ്കൂളിന്റെ അച്ചടക്കത്തിലും ശുചിത്വപരിപാലനത്തിലും ക്ലബ്ബ് വലിയ പങ്കാണ് വഹിക്കുന്നത്.