ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.യു .പി .സ്കൂൾ‍‍‍‍ കരയത്തുംചാൽ/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:59, 1 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejamandenkandy (സംവാദം | സംഭാവനകൾ) ('ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ഇംഗ്ലീഷ് ഭയം മാറുന്നതിനും ഇംഗ്ലീഷ് പഠനം രസകരമാകുന്നതിനുവേണ്ടി വിവിധതരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിവര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ഇംഗ്ലീഷ് ഭയം മാറുന്നതിനും ഇംഗ്ലീഷ് പഠനം രസകരമാകുന്നതിനുവേണ്ടി വിവിധതരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. ഇംഗ്ലീഷ് അസംബ്ലി ഇംഗ്ലീഷ് എൻ റിച്ച്മെന്റ്റ് പ്രോഗ്രാം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു