സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്/ക്ലബ്ബുകൾ/2023-24/ഗാന്ധി ദർശൻ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:06, 1 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42561 (സംവാദം | സംഭാവനകൾ) (' അരുവിയോട് സെന്റ് റീത്താസ് UPസ്കൂളിൽ ഗാന്ധിദർശൻ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നു. ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണ പരിപാടികൾ നടത്തുകയും ഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അരുവിയോട് സെന്റ് റീത്താസ് UPസ്കൂളിൽ ഗാന്ധിദർശൻ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നു. ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണ പരിപാടികൾ നടത്തുകയും ഗാന്ധിജയന്തി ദിനത്തിൽ സെമിനാറുകളും വിവിധ മത്സരങ്ങളും ഉപന്യാസം പ്രസംഗം ചിത്രരചന തുടങ്ങിയവ വിദ്യാർഥികൾക്ക് വേണ്ടി നടത്തുക ഉണ്ടായി.