ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/ഗാന്ധി ദർശൻ ക്ലബ്‌

Schoolwiki സംരംഭത്തിൽ നിന്ന്
14:02, 29 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44220 (സംവാദം | സംഭാവനകൾ) (ഗാന്ധിദർശൻ ക്ലബ് ലോഷൻ നിർമ്മാണം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗാന്ധി ദർശൻ ക്ലബ്

ഗാന്ധി ദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു .ദേശീയ ആഘോഷങ്ങൾ ഗംഭീരമാക്കാറുണ്ട് .സ്കൂളിൽ ഉപയോഗിക്കാനുള്ള ലോഷൻ നിർമിക്കുന്നത് ഗാന്ധി ക്ലബ്ബിന്റെ കീഴിലാണ്. സ്വാതന്ത്ര്യ ദിനത്തിന് പതാക നിർമാണം ,ദേശഭക്തിഗാനാലാപനം, മഹാന്മാരുടെ വേഷം കെട്ടൽ തുടങ്ങിയവയും ഗാന്ധിജയന്തി ദിനത്തിൽ പരിസര ശുചീകരണം ,ഗാന്ധി അനുസ്മരണം ,പ്രസംഗം, തുടങ്ങിയവയും റിപ്പബ്ലിക്ക് ദിനത്തിൽ  ദേശഭക്തി ഗാനാലാപനം ,ക്വിസ് മത്സരം, ഫാൻസി ഡ്രസ്സ്, പ്രസംഗം   എന്നിവയും സംഘടിപ്പിക്കുന്നു. ഓരോ ദേശീയ പ്രാധാന്യമുള്ള ദിനങ്ങളിലും ക്വിസ് മത്സരം നടത്തുന്നു.