ജി.എച്ച്.എസ്സ്.എസ്സ്. പന്തലായനി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
01:14, 29 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16047-hm (സംവാദം | സംഭാവനകൾ) (,)

ഗണിത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഗണിത ക്വിസ് സംഘടിപ്പിച്ചു.യുപി ക്ലാസ്സിലെ കുട്ടികൾക്ക് ഒരു ഗണിത അസംബ്ലി നടത്തി.ജോമട്രിക്കൽ ചാർട്ട് നിർമ്മാണം കുട്ടികൾക്ക് പരിചയപ്പെടുത്തി.