സെന്റ് അലോഷ്യസ് എച്ച്.എസ്സ്,എസ്സ് അതിരമ്പുഴ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
33004-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്33004
യൂണിറ്റ് നമ്പർLK/2018/33004
അംഗങ്ങളുടെ എണ്ണം109
റവന്യൂ ജില്ലKottayam
വിദ്യാഭ്യാസ ജില്ല Kottayam
ഉപജില്ല Ettumanoor
ലീഡർNavneeth Bijo
ഡെപ്യൂട്ടി ലീഡർMisbahul Haq
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Mintu Thomas
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Mini Thomas
അവസാനം തിരുത്തിയത്
22-12-2023Hmstaloysius


SRI JAYASANKAR SIR ADDRESSING LITTLE KITES IT CLUB

കുട്ടികളിൽ വിവര സാങ്കേതികവിദ്യയിലുള്ള പരിജ്ഞാനം വർധിപ്പിക്കാൻ പൊതുവിദ്യാസ വകുപ്പ് ആസൂത്രണം ചെയ്തു KITE-ന്റെ നേത്രത്വത്തിലുള്ള LITTLE KITES IT ക്ലബ് പ്രവർത്തിക്കുന്നു. 109 കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. Mintu Thomas KITE മാസ്റ്ററായും Mini Thomas KITE മിസ്ട്രസ് ആയും പ്രവർത്തിക്കുന്നു.

ഡിജിറ്റൽ പൂക്കളം 2019