ജി യു പി എസ് ഒള്ളൂർ/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്

14:34, 22 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tknarayanan (സംവാദം | സംഭാവനകൾ) (ജി യു പി എസ് ഒള്ളൂർ/പരിസ്ഥിതി ക്ലബ്ബ് എന്ന താൾ ജി യു പി എസ് ഒള്ളൂർ/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Tknarayanan മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനം എടുത്തു പറയേണ്ടതാണ്. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന മുദ്രാവാക്യം ഉയർത്തി പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ്ബ് ഞാറ്റുവേലകളെ പറ്റിയുള്ള പ്രദർശനം നടത്തിയിട്ടുണ്ട്. നാടൻ ഉപകരണങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു.