ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/ഹെൽത്ത്‌ ക്ലബ്‌

14:35, 20 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44220 (സംവാദം | സംഭാവനകൾ) (''''''ശുചിത്വ ക്ലബ്''''' സ്കൂളിലെ ശുചിത്വത്തിന്റെ മുഴുവൻ ചുമതലയും ശുചിത്വ ക്ലബ്ബിനാണ്. ഭക്ഷണാവശിഷ്ടങ്ങൾ നിർദ്ദിഷ്ട സ്ഥലങ്ങളിൽ ആണോ നിക്ഷേപിക്കുന്നത് എന്ന്  നോക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശുചിത്വ ക്ലബ്

സ്കൂളിലെ ശുചിത്വത്തിന്റെ മുഴുവൻ ചുമതലയും ശുചിത്വ ക്ലബ്ബിനാണ്. ഭക്ഷണാവശിഷ്ടങ്ങൾ നിർദ്ദിഷ്ട സ്ഥലങ്ങളിൽ ആണോ നിക്ഷേപിക്കുന്നത് എന്ന്  നോക്കുന്നതും കുട്ടികളുടെ കൈകളുടെയും പാത്രത്തിന്റെയും വൃത്തി പരിശോധിക്കുന്നതും  ഇവരാണ്. ആഴ്ചയിലൊരിക്കൽ വ്യക്തിശുചിത്വ പരിശോധന നടത്തുന്നു.