ഉള്ളടക്കത്തിലേക്ക് പോവുക

അരങ്ങേറ്റുപറമ്പ സീനിയർ ബേസിക് യു.പി.സ്ക്കൂൾ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:08, 19 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT-14103 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
   വിദ്യാലയത്തിന്  സ്വന്തമായി 40സെൻറ്   ഭൂമിയും സാമാന്യം വിശാലമായ  ക്ലാസ്സ്മുറികളും  ഉണ്ട്. ഗവണ്മെന്റ്  അംഗീകാരമുള്ള  പ്രീ-ബേസിക്  ക്ലാസും  ഒന്ന് മുതൽ ഏഴു  വരെ ക്ലാസ്സുകളും  ഈ വിദ്യാലയത്തിലുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനൽസും ടോയ്‌ലറ്റും ഇവിടെയുണ്ട്.                                                                           
    ശ്വചിത്വപൂർണ്ണമായി  ഭക്ഷണം  പാകം ചെയ്യുന്നതിനായിഒരു പാചകപ്പുരയും ശുദ്ധജലം  ലഭിക്കുന്ന വറ്റാത്ത  കിണറും ഉണ്ട്.കുട്ടികൾക്ക് കമ്പ്യൂട്ടർ  പരിജ്ഞാനം  ലഭിക്കുന്നതിനായി  5 കംപ്യൂട്ടറുകളും  പ്രോജെക്ടറുമുള്ള  ഒരു സ്മാർട്ട് ക്ലാസ്റൂമും  ഇവിടെ ഉണ്ട്.