സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/സയൻസ് ക്ലബ്ബ്

13:33, 19 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikichss (സംവാദം | സംഭാവനകൾ) (''''1.''' '''ചാന്ദ്രദിനം ജൂലൈ 21''' ചാന്ദ്ര ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ ചന്ദ്രയാൻ -3  ന്റെ  മാതൃക നിർമാണ  പരിശീലനം നടത്തി. ജൈവ  പാഴ്  വസ്തുക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

1. ചാന്ദ്രദിനം ജൂലൈ 21

ചാന്ദ്ര ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ ചന്ദ്രയാൻ -3  ന്റെ  മാതൃക നിർമാണ  പരിശീലനം നടത്തി. ജൈവ  പാഴ്  വസ്തുക്കൾ  ഉപയോഗിച്ചാണ്  മാതൃക നിർമിച്ചത് .  ക്വിസ് മത്സരവും നടത്തി. കൺവീനർ ലിഖിജ ടീച്ചറുടെ നേതൃത്യത്തിൽ  വിജയികളെ തിരഞ്ഞെടുത്ത്  സമ്മാനദാനം നൽകി