സെന്റ്. അലോഷ്യസ്.എൽ.പി.എസ്. വെങ്ങാനൂർ/തിരികെ വിദ്യാലയത്തിലേക്ക് 21

12:56, 19 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44238 (സംവാദം | സംഭാവനകൾ) ('കുട്ടികൾ ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം പുതിയ സ്കൂൾ അന്തരീക്ഷം,പുതിയ കൂട്ടുകാർ ,പുതിയ ക്ലാസ് ,പുതിയ ടീച്ചർ ,അക്ഷരാർത്ഥത്തിൽ കുട്ടികൾ സ്വതന്ത്ര ത്തോടെ അവര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികൾ ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം പുതിയ സ്കൂൾ അന്തരീക്ഷം,പുതിയ കൂട്ടുകാർ ,പുതിയ ക്ലാസ് ,പുതിയ ടീച്ചർ ,അക്ഷരാർത്ഥത്തിൽ കുട്ടികൾ സ്വതന്ത്ര ത്തോടെ അവരുടെ കുഞ്ഞു കുഞ്ഞു കാൽ ചുവടുകൾ  ഉറപ്പിക്കാൻ തിരികെ വിദയാലയം സഹായകമായി .അക്ഷരം ജ്ഞാനം ഊട്ടി ഉറപ്പിക്കാനും,അവരുടെ കുഞ്ഞു കൃസൃതി കുറുമ്പുകൾ ക്കും ,അച്ചടക്കത്തോടെ പഠിച്ചു നാളെ ക്കു വേണ്ട നല്ല പൗരന്മാരാക്കാനും തിരികെ വിദ്യാലയം സഹായിച്ചു .കുട്ടികളിലെ അലസത മാറ്റാനും അവരെ വീണ്ടും ഉഉർജ സ്വലരാക്കി മാറ്റാനും സാധിച്ചു .