ആനപ്രമ്പാൽ ജിഎൽ പി എസ് /സയൻ‌സ് ക്ലബ്ബ്.

22:32, 16 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46308 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻ‌സ് ക്ലബ്

സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ സമീന ടീച്ചറിന്റെ നേതൃത്വത്തിൽ നടക്കുന്നു . അതിനോടനുബന്ധിച്ചു വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു .ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ചു " ഒരു വീട്ടിൽ ഒരു കറിവേപ്പ് " പദ്ധതി തുടങ്ങി.എല്ലാ കുട്ടികൾക്കും കറിവേപ്പിൻ തൈ വിതരണം ചെയ്തു.