സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2018-20/സബ് ജില്ലാ ശാസ്ത്രോത്സവം

12:25, 15 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikichss (സംവാദം | സംഭാവനകൾ) ('ഇടത്ത്‌|ചട്ടരഹിതം|368x368ബിന്ദു കാസറഗോഡ് സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ മികച്ച നേട്ടവുമായി ചട്ടഞ്ചാൽ സ്‌കൂൾ  ഓവറോൾ  ചാംപ്യൻഷിപ്പ്  നേടി.  ശാസ്ത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാസറഗോഡ് സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ മികച്ച നേട്ടവുമായി ചട്ടഞ്ചാൽ സ്‌കൂൾ  ഓവറോൾ  ചാംപ്യൻഷിപ്പ്  നേടി.  ശാസ്ത്രം ,ഗണിത ശാസ്ത്രം , സാമൂഹ്യ ശാസ്ത്രം, പ്രവൃത്തി പരിചയ മേളകളിലെല്ലാം    ഓവറോൾ ചാംപ്യൻഷിപ് നേടി സമ്പൂർണ ആധിപത്യം നേടാൻ സ്‌കൂളിന് കഴിഞ്ഞു. ഐ. ടി മേളയിലും മികച്ച വിജയം  നേടാൻ സ്‌കൂളിന്  കഴിഞ്ഞു .ഐ. ടി മേളയിലും മികച്ച വിജയം  നേടാൻ സ്‌കൂളിന്  കഴിഞ്ഞു