ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. വെള്ളനാട് /സയൻസ് ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:37, 13 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anurenj (സംവാദം | സംഭാവനകൾ) ('പി ടി എ യുടെയും അധ്യാപരുടെയും സഹായത്താൽ നവീകരിച്ച ശാസ്ത്ര ലാബ് വലിയമല ലിപ്സിക് യിലെ ശാസ്ത്രജ്ഞരായ ജയൻ ദൃ. സൂരജ് എന്നിവർ ചേർന്ന് കുട്ടികൾക്കായി തുറന്ന് നൽക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പി ടി എ യുടെയും അധ്യാപരുടെയും സഹായത്താൽ നവീകരിച്ച ശാസ്ത്ര ലാബ് വലിയമല ലിപ്സിക് യിലെ ശാസ്ത്രജ്ഞരായ ജയൻ ദൃ. സൂരജ് എന്നിവർ ചേർന്ന് കുട്ടികൾക്കായി തുറന്ന് നൽകി.

ഹൈ സ്കൂൾ വിഭാഗം കുട്ടികൾക്ക് ശാസ്ത്ര ആശയങ്ങൾ എളുപ്പത്തിൽ മനസിലാക്കുന്നതിനുള്ള ൬൦ ശാസ്ത്ര  ഉപകരണങ്ങളും പരീക്ഷണ നിരീക്ഷണ സാധനങ്ങളും  ശാസ്ത്രപരർക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നു