ഗവൺമെന്റ് ഹൈസ്കൂൾ ഇടക്കൊച്ചി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അഗസ്റ്റ് 11 വെള്ളിയാഴ്ച ഫ്രീഡം ഫെസ്റ്റ് - സ്വതന്ത്ര സോഫ്റ്റ്വെയർ മേള നടത്തുകയുണ്ടായി.