ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ബാല്യകാലം

16:06, 12 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ(IJMHSS Kottiyoor)/അക്ഷരവൃക്ഷം/ബാല്യകാലം എന്ന താൾ ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ബാല്യകാലം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബാല്യകാലം



ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം
ഓർമ്മകൾ ഇല്ലാത്ത നാട്യങ്ങളില്ലാത്ത
നാമജപത്തിന് ശാന്തതയും...
ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം
ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം...
സ്വച്ഛതാ സുന്ദര കാലം അഭിഭാഷ സ്വർഗ്ഗീയ നിമിഷം ആ കാലം...
എന്റെ മനസ്സിന്റെ കോണിലായി എന്നും
എന്നും തെളിയുന്ന ഓർമ്മ മാത്രം
ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം
ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം....
 



സ്നേഹ ജോസ്
8C ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - കവിത