ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/നല്ലൊരു നാളേയ്ക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
16:06, 12 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ(IJMHSS Kottiyoor)/അക്ഷരവൃക്ഷം/നല്ലൊരു നാളേയ്ക്കായി എന്ന താൾ ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/നല്ലൊരു നാളേയ്ക്കായി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ലൊരു നാളേയ്ക്കായി


ഇനി വരുന്ന വൈറസുകൾക്ക്
ഇവിടെ വാസം സാധ്യമല്ല
രോഗ പ്രതിരോധ ശേഷിതൻ
മക്കളാണ് കേരളത്തിൽ
ഇവിടെ ഉള്ള വൈറസുകളെ
തുരത്തി ഓടിക്കും മക്കൾ
നമ്മൾ പുഴകളും നദികളും
വൃത്തിയായി സൂക്ഷിക്കും
ഒറ്റക്കെട്ടായി നമുക്കും അതി
ജീവിച്ചു സർവ്വ നന്മയുള്ള
കേരളത്തെ വാർത്തെടുക്കാം
നല്ല നാളെയ്ക്കായി....


അൽന ജോഷി
8C ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mathew Manu തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - കവിത