ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/കൈതാങ്ങായ്

Schoolwiki സംരംഭത്തിൽ നിന്ന്
16:06, 12 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ(IJMHSS Kottiyoor)/അക്ഷരവൃക്ഷം/കൈതാങ്ങായ് എന്ന താൾ ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/കൈതാങ്ങായ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൈതാങ്ങായ്


തകർക്കണം തകർക്കണം നമ്മളീ
കൊറോണ തൻ കണ്ണിയെ....
ഭയന്നിട്ടില്ല നാം തകർക്കും കൊറോണയെ
അതിവേഗം പടരുന്നു കാട്ടുതീയായ് കൊറോണ,
ചെറുത്തിടും നമ്മൾ കൊറോണയെ
ആരോഗ്യ പ്രവർത്തകർ രക്ഷയായ് മുന്നിൽ
എന്നുമൊരു കൈതാങ്ങായ് മുന്നിൽ ....
ഒരുമയോടെ നേരിടാം കൊറോണ തൻ കണ്ണിയെ ....


അതുൽരാഗ്
8E ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - കവിത