ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/കരകയറ്റാം

Schoolwiki സംരംഭത്തിൽ നിന്ന്
16:06, 12 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ(IJMHSS Kottiyoor)/അക്ഷരവൃക്ഷം/കരകയറ്റാം എന്ന താൾ ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/കരകയറ്റാം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരകയറ്റാം


നിപ്പക്ക് പുറമേ കൊടും
ശക്തിയാർജിച്ച് എത്തി
ഒരു വൻകിട രോഗം
ഭീകരമാമീ കൈ കൈ
കോർത്തെതിരേൽക്കാം
പാവമാം വൃദ്ധരെ-
വൻകിടരോഗമാം
കോവിഡിൽ നിന്നും-
കരകയറ്റാം തെരുവിലേക്കെറിയപ്പെട്ട
ഇവരെക്കൂടി നിർത്തി ഒന്ന് പുഞ്ചിരിക്കാം
നല്ല ആണെങ്കിലും നല്ലരാണെങ്കിലും
ദുഷ്ടരാണെങ്കിലും
ജീവൻ പൊലിയാത്തെ കൂടെ നിർത്താം
ജീവനില്ലാത്തൊരീ ഭൂമിയെ ഒന്ന്-
സങ്കല്പമാക്കാനോ കഴിവതില്ല
കേരളത്തനിമയെ ഓർത്തെടുത്ത് കൊണ്ട്
അതിജീവിക്കാമീ കോവിഡിനെ
ഇനിയുള്ള കാലം-
ജീവൻ കൊഴിയാത്ത-
നവഭൂമിയെ ഒന്ന് വാർത്തെടുക്കാം
നവ കേരളത്തെ വാർത്തെടുക്കാം


ധയന സുധാകരൻ
8D ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - കവിത