ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ഉണർത്തുപ്പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
16:06, 12 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ(IJMHSS Kottiyoor)/അക്ഷരവൃക്ഷം/ഉണർത്തുപ്പാട്ട് എന്ന താൾ ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ഉണർത്തുപ്പാട്ട് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഉണർത്തുപ്പാട്ട്


കൺതുറന്ന് നോക്കുവിൻ ഈ
മഹാമാരിയെ നോക്കുവിൻ
കാലിടറാതെ കൺ ചിമ്മാതെ
കാത്തിരിക്കുക നാം
അതിജീവത്തിൽ ഉണർത്തുപ്പാട്ട്
ഹൃദയ സ്പന്ദനമായി മാറ്റുവിൻ
കൺകളെ കൈകളിൽ കൊണ്ട്നിർത്തുവിൻ
കേൾക്കാതെ പോകുന്ന കേൾവികളെ
അതിജീവനത്തിനായി മാറ്റുവിൻ
ആയിരം കണ്ണുകൾ പറയുന്നു
ഇന്നിതാ അതിജീവനത്തിനായി പറയുന്നു.


നന്ദന ബാബു
9C ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - കവിത