ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എച്ച്.എസ്. എസ്. ഹേരൂർ മീപ്രി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്


LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
{{{സ്കൂൾ കോഡ്}}}-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
11-12-202311052hs


വിവരവിനിമയ സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിക്കാൻ പുതിയ തലമുറയെ പ്രാപ്തരാക്കാൻ വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ഹൈടെക് പദ്ധതിയിലൂടെ നിലവിൽ വന്ന കുട്ടികളുടെ ഐ.ടി.കട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്.2018ൽ LK / 2018/11052 എന്ന യൂണിറ്റ് നമ്പറിൽ ജി. വി എച്ച് എസ് എസ് ഹേരൂർ മീപ്പിരിയിൽ തുടക്കം കുറിച്ചു.ഇതിലെ അംഗങ്ങൾക്ക് graphics, animation, programming, mobile app,robotics,electronics, internet,Malayalam computing തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകുന്നത്. സ്ക്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ documentation. DSLR camera ഉപയോഗിച്ച് നടത്തുന്നതടക്കം ഐ .ടി .സംബന്ധമായ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ് അംഗങ്ങൾ സജീവമായി കൈകാര്യം ചെയ്യുന്നു.കോവിഡ് കാലത്തെ അടച്ചിടലിനു ശേഷം നവംബർ മുതൽ ഈ വർഷത്തെ ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ സജീവമായി നടന്നു വരുന്നു.2022 ലെ ലിറ്റിൽ കൈറ്റ് അംഗങ്ങളെ തെരഞ്ഞെടുത്തത് ഓൺലൈൻ അഭിരുചി പരീക്ഷയിലൂടെയാണെന്നതും ഈ പരീക്ഷയിലൂടെയാണെന്നതും ഈ വർഷത്തെ പ്രത്യേകതയാണ്.

11052-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്11052
യൂണിറ്റ് നമ്പർLK/2018/11052
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
ഉപജില്ല മഞ്ചേശ്വരം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുഹമ്മദ് ഷഫീഖ് ടി പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജാസ്മി
അവസാനം തിരുത്തിയത്
11-12-202311052hs


ഡിജിറ്റൽ മാഗസിൻ 2019